Book Name in English : Bhashasasthram Sindhanthavum PrayogavumQ
ഭാഷാശാസ്ത്രതത്ത്വങ്ങളും അവയുടെ പ്രയോഗമേഖലകളും സമാന്യമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആധികാരിക ഗ്രന്ഥം. ഭാഷാ ഭാഷാശാസ്ത്രം സ്വന വിജ്ഞാനം സ്വാനിമ വിജ്ഞാനം രൂപി വിജ്ഞാനം വാക്യ വിചാരം ബഹുകാലിക ഭാഷാശാസ്ത്രം ഭാഷാ ഭേദ വിജ്ഞാനം സാമൂഹിക ഭാഷാശാസ്ത്രം എന്നീ അധ്യായങ്ങള്‍ക്ക് പുറമേ ഘടനാവാദം ശൈലി വിജ്ഞാനം ചിഹ്നശാസ്ത്രം അപനിര്‍മ്മാണം മനുഷ്യ ശാസ്ത്രം എന്നീ വൈജ്ഞാനിക മേഖലകളില്‍ ഭാഷാശാസ്ത്രം ചെലുത്തിയ സ്വാധീനവും പ്രത്യേക അദ്ധ്യായമായി ചേര്‍ത്തിട്ടുണ്ട്.Write a review on this book!. Write Your Review about ഭാഷാശാസ്ത്രം സിദ്ധാന്തവും പ്രയോഗവും Other InformationThis book has been viewed by users 3093 times