Book Name in English : Bhayam ente Nisavasthram
ഭയം എന്റെ നിശാവസ്ത്രം
സ്ത്രീത്വത്തിന്റെ പിടിതരാത്ത നിഗൂഢവിസ്മയം ചിന്തുന്ന ഏതൊക്കെയോ മുഖങ്ങള്‍ മാധവിക്കുട്ടിയുടെ രചനകളില്‍ ഊറിക്കൂടുന്നു . ആ മുഖങ്ങളിലൊന്ന് ശാലീനമാണ്; മറ്റൊന്ന് ആര്‍ദ്രത വഴിയുന്നത്; വേറൊന്ന് വിഷാദപൂര്‍ണ്ണം; ഇനിയുമൊന്ന് അഭിസാരികയുടേത് . ആധുനികകാലഘട്ടത്തില്‍ സ്ത്രീപുരുഷബന്ധത്തിന് വന്നുചേര്‍ന്നിട്ടുളള സങ്കീര്‍ണ്ണതയുടെ വ്യാഖ്യാനങ്ങളാണ് അവരുടെ കവിതകളും കഥകളും .
- വി രാജകൃഷ്ണന്‍Write a review on this book!. Write Your Review about ഭയം എന്റെ നിശാവസ്ത്രം Other InformationThis book has been viewed by users 3622 times