Image of Book ഭാഗ്യദേവത
  • Thumbnail image of Book ഭാഗ്യദേവത

ഭാഗ്യദേവത

ISBN : 9788182647602
Language :Malayalam
Edition : 2009
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Bhghyadevatha

കേരളീയ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ സിനിമയുടെ വിശാലതയിലേക്ക് സന്നിവേശിപ്പിച്ച് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയ ചലച്ചിത്രകാരനാണ് സത്യന്‍ അന്തിക്കാട് നമുക്കു ചുറ്റുമുള്ള ജീവിതാവസ്ഥകളുടെ സൂക്ഷ്മഭാവങ്ങള്‍ സിനിമയില്‍ പുനരാവിഷ്‌കരിക്കപ്പെട്ടപ്പോള്‍ അന്തിക്കാട് ചിത്രങ്ങള്‍ വേറിട്ടൊരു കാഴ്ചാനുഭവമായിമാറുകയായിരുന്നു .
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിന്റെ തിരക്കഥ ; നിരവധി ചിത്രങ്ങളോടെ .
Write a review on this book!.
Write Your Review about ഭാഗ്യദേവത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 271 times

Customers who bought this book also purchased