Book Name in English : Bhodidhaba
കഥയും കവിതയുമെഴുതുന്ന എഴുത്തുകാരിയാണ് മഞ്ജുവൈഖരി, ’ബോധി ധാബ’ ആദ്യത്തെ കഥാസമാഹാരമാണ്. ജീവിതത്തിലേക്കും സമൂഹത്തിലേക്കുമുള്ള സുക്ഷ്മമായ ചില നോട്ടങ്ങളാണ് ഇതിലെ കഥകളിൽ ഉൾക്കൊള്ളുന്നത്. യഥാതഥമായും പ്രതികാത്മകമായും ജീവിതം ആവിഷ്കരിക്കപ്പെടുന്നു. ജീവിതത്തിൻ്റെ നാനാമേഖലകളെ സ്പർശിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആധുനികകാലത്തെ മധ്യവർഗജീവിതവും ദാമ്പത്യവും പ്രണയവുമെല്ലാം ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ഹൃദ്യവും ലളിതവുമായ ആവിഷ്കാരങ്ങളാണ് മഞ്ജുവിൻറേത്..Write a review on this book!. Write Your Review about ബോധി ധാബ Other InformationThis book has been viewed by users 314 times