Book Name in English : Bhogavadham
അധികാരരൂപങ്ങളുടെ ഹിംസാത്മക പ്രവണതകൾക്കെതിരേ സൃഷ്ടിക്കുന്ന ആശയ പ്രതിരോധങ്ങളാണ് ഭോഗവധത്തിലെ കഥകൾ. നിഷേധിക്കപ്പെടുന്ന ജീവനത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി സന്ധിയില്ലാസമരം നയിക്കുന്ന ശക്തരായ കഥാപാത്രങ്ങളെ വ്യവസ്ഥിതിയെ വെല്ലുവിളിക്കാൻ പാകത്തിൽ എഴുത്തിലൂടെ രൂപപ്പെടുത്തുന്നു. സർഗ്ഗാത്മകതയുടെ മനുഷ്യപക്ഷമാകുന്ന പതിനൊന്ന് ചെറുകഥകൾ.
മിഥുൻ കൃഷ്ണയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
Write a review on this book!. Write Your Review about ഭോഗവധം Other InformationThis book has been viewed by users 7 times