Book Name in English : Bhoomisastra quiz -
ഭൂമിശാസ്ത്ര ക്വിസ്സ്
പ്രപഞ്ചത്തേയും ഭൂമിയെയും കുറിച്ച് എത്ര മനസ്സിലാക്കിയാലും അത് അപൂര്‍ണ്ണമാണ്.പൊതുവിവരങ്ങള്‍,നദികള്‍,പീഠഭൂമികള്‍,തുടങ്ങിയവയുടെ ഭൂമിശാസ്ത്രപ്രത്യേകതകളുടെ സമഗ്രവും വിപുലവുമായ വിവരങ്ങള്‍ പ്രശ്നോത്തരി രൂപത്തിലവതരിപ്പിക്കുന്ന ഗ്രന്ഥം. ഭൗമ വിജ്ഞാന മേഖലയിലെ ആധികാരികവും സമഗ്രവുമായ അറിവുകള്‍ പകര്‍ന്നുതരുന്ന കൃതി. വിദ്യര്‍ത്ഥികള്‍ക്കും പൊതുപരീക്ഷാര്ത്ഥികള്ക്കും,വിജ്ഞാന കുതുകികള്‍ക്കും ഒരുപോലെ പ്രയോജന പ്രദമായിരിക്കും.Write a review on this book!. Write Your Review about ഭൂമിശാസ്ത്ര ക്വിസ്സ് Other InformationThis book has been viewed by users 1982 times