Book Name in English : Bhranthu
പ്രസിദ്ധമായ മേലപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം പക്ഷേ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുകുട്ടിതിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത ലോകമറിഞ്ഞതോടെ പ്രസിദ്ധ എഴുത്തുകാരിയായി മാറി.Write a review on this book!. Write Your Review about ഭ്രാന്ത് Other InformationThis book has been viewed by users 6402 times