Image of Book ഭ്രഷ്ട്
  • Thumbnail image of Book ഭ്രഷ്ട്
  • back image of ഭ്രഷ്ട്

ഭ്രഷ്ട്

Publisher :Green Books
ISBN : 9789388830393
Language :Malayalam
Edition : 2019
Page(s) : 150
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Bhrashtu

പാപ്തിക്കുട്ടി ചോദിക്കുന്നു . “ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം“ ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം . എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല . നിങ്ങളുടെ ഭാഷയിൽ “സാധനം“ . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ
Write a review on this book!.
Write Your Review about ഭ്രഷ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4824 times

Customers who bought this book also purchased