Book Name in English : Bhudhiikasathinu Ganitha Presnagal
കുട്ടികളുടെ വളര്‍ച്ചയുടെ കാലഘട്ടം ബുദ്ധിവികാസത്തിന്റെ കാലമാണ്. ഗണിതപ്രശ്നങ്ങള്‍ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ചില ഗണിത പ്രശ്നങ്ങളുടെ സമാഹാരമാണ് ഈ കൃതി. മലയാളത്തില്‍ ഏറ്റവും കുടൂതല്‍ ഗണിത ശാസ്ത്ര ഗ്രഥങ്ങള്‍ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ കൃതി.Write a review on this book!. Write Your Review about ബുദ്ധിവികാസത്തിന് ഗണിത പ്രശ്നങ്ങള്‍ Other InformationThis book has been viewed by users 1540 times