Book Name in English : Bible Mathethara Vyakyanam
മതേതര വ്യാഖ്യാനത്തിനുള്ള സാധ്യതകള്‍ സഭ പൂര്‍ണമായും അടച്ചതു കൊണ്ടാണ് ബ്രൂണോ അഗ്നികുണ്ഠത്തിലും ഗലീലോ തടവറയിലും എറിയപ്പെട്ടത്. റോമന്‍ ഭരണകൂടം ആദിമക്രിസ്ത്യാനികളോട് പെരുമാറിയതിനെക്കാള്‍ ക്രൂരമായി സഭ ബൈബിളിന്റെ വേറിട്ട വായനയ്ക്ക് വഴിയൊരുക്കിയവരെ കൈകാര്യം ചെയ്തു. Write a review on this book!. Write Your Review about ബൈബിള്‍ മതേതരവ്യാഖ്യാനം Other InformationThis book has been viewed by users 1347 times