Book Name in English : Bibleile Jnyanasahithyam
ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങളെ ആഴമായി പരിശോധിക്കുന്ന വിജ്ഞാനപൂർണ്ണമായ ഒരു പഠനം.
ജോബ്, സുഭാഷിതങ്ങൾ, സഭാപ്രസംഗകൻ, പ്രഭാഷകൻ, ജ്ഞാനം എന്നീ അഞ്ച് ഗ്രന്ഥങ്ങളുടെ പഠനമാണ് ഈ പുസ്തകം.
മതബോധന അധ്യാപകർ, വിശ്വാസികൾ, വൈദിക വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകരിക്കുന്ന ഗ്രന്ഥം
ധാർമിക ബോധ്യങ്ങളും ജീവിത വിജയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും വരച്ചു കാട്ടുന്ന ഒരു കൃതിWrite a review on this book!. Write Your Review about ബൈബിളിലെ ജ്ഞാനസാഹിത്യം Other InformationThis book has been viewed by users 8 times