Image of Book ബൈസിക്കിൾ തീഫ്‌‌
  • Thumbnail image of Book ബൈസിക്കിൾ തീഫ്‌‌
  • back image of ബൈസിക്കിൾ തീഫ്‌‌

ബൈസിക്കിൾ തീഫ്‌‌

Publisher :Green Books
ISBN : 9788119486359
Language :Malayalam
Edition : 2024
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Bicycle Thief

എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഇവർ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകർഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തിൽ ഒരു വെബ് എന്നപോലെ വളയുന്ന അതിന്റെ ക്രമത്തിൽ അകപ്പെടുന്ന അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.’’ ജോൺ എബ്രഹാം, മലയാളിയുടെ അസാധാരണനായ ചലച്ചിത്രകാരൻ, കഥാപാത്രമായി വരുന്ന നോവൽ; ജീവിതത്തെയും കഥകളെയും ഒരൊറ്റ വാസ്തവത്തിൽ അവതരിപ്പിക്കുന്ന ഈ ആഖ്യാനം വേറിട്ടൊരു വായനാനുഭവമാകുന്നു.
Write a review on this book!.
Write Your Review about ബൈസിക്കിൾ തീഫ്‌‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 362 times

Customers who bought this book also purchased