Book Name in English : Bicycle Thief
എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഇവർ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകർഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തിൽ ഒരു വെബ് എന്നപോലെ വളയുന്ന അതിന്റെ ക്രമത്തിൽ അകപ്പെടുന്ന അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.’’ ജോൺ എബ്രഹാം, മലയാളിയുടെ അസാധാരണനായ ചലച്ചിത്രകാരൻ, കഥാപാത്രമായി വരുന്ന നോവൽ; ജീവിതത്തെയും കഥകളെയും ഒരൊറ്റ വാസ്തവത്തിൽ അവതരിപ്പിക്കുന്ന ഈ ആഖ്യാനം വേറിട്ടൊരു വായനാനുഭവമാകുന്നു.Write a review on this book!. Write Your Review about ബൈസിക്കിൾ തീഫ് Other InformationThis book has been viewed by users 295 times