Image of Book ബീര്‍ബല്‍ ഗണിത കഥകള്‍
  • Thumbnail image of Book ബീര്‍ബല്‍ ഗണിത കഥകള്‍
  • back image of ബീര്‍ബല്‍ ഗണിത കഥകള്‍

ബീര്‍ബല്‍ ഗണിത കഥകള്‍

Publisher :Genius Books
Language :Malayalam
Edition : Dec 2014
Page(s) : 68
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Birbal Ganitha Kathakal

മലയാളഗണിത സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പള്ളിയറ ശ്രീധരന്റെ രചനകള്‍ ഗണിതത്തെ രസകരമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും ഒരു ഗ്രന്ഥകര്‍ത്താവിന്റേതായി ഇത്രയും ഗണിതപുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല.

പള്ളിയറയുടെ ഏറ്റവും പുതിയ ഈ പുസ്തകവും ഗണിതത്തെ വെറുക്കുന്നവരെ പോലും ഗണിതത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും.
Write a review on this book!.
Write Your Review about ബീര്‍ബല്‍ ഗണിത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2219 times

Customers who bought this book also purchased