Book Name in English : Black Beuty
ബ്ലാക്ക് ബ്യൂട്ടി ഒരുകുതിരയുടെ ജീവിതത്തിലൂടെ മൃഗസംരക്ഷണത്തിന്റെ പാഠങ്ങളും മനുഷ്യനന്മയുടെ മഹത്വവും വിളിച്ചോതുന്ന നോവല്‍ . നന്മയുടെ പക്ഷത്തുനിന്നുള്ള ജീവിതകാഴ്ചകള്‍ കാലത്തെ അതിജീവിച്ചുനില്‍ക്കും എന്നതിനുള്ള ഉത്തമോദാഹരണമാണ് ഈ നോവല്‍ .
സംഗ്രഹീത പരിഭാഷ - സ്മിത മീനാക്ഷിWrite a review on this book!. Write Your Review about ബ്ലാക്ക് ബ്യൂട്ടി Other InformationThis book has been viewed by users 2378 times