Book Name in English : Botapakadam
രബീന്ദ്രനാഥ ടാഗോറിന്റെ നൗകാ ദൂബിയെന്ന നോവലിന്റെ പരിഭാഷ. അസാധാരണമായ അനു ഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ആഖ്യാനം ചെയ്യുന്ന നോവല്‍. ടാഗോറിന്റെ കൈയൊപ്പു പതിഞ്ഞ മികച്ച കൃതി.Write a review on this book!. Write Your Review about ബോട്ടപകടം Other InformationThis book has been viewed by users 1723 times