Image of Book ബ്രാഹ്മ മുഹൂര്‍ത്തം
  • Thumbnail image of Book ബ്രാഹ്മ മുഹൂര്‍ത്തം
  • back image of ബ്രാഹ്മ മുഹൂര്‍ത്തം

ബ്രാഹ്മ മുഹൂര്‍ത്തം

ISBN : 9788188017263
Language :Malayalam
Edition : Oct 2015
Page(s) : 452
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 375.00
Rs 356.00

Book Name in English : Brahmamuhoortham

ശ്രവണസുഭഗമായ സംഗീതവും ആപാത മധുരമായ കവിതയും ലയാത്മകമായി സമ്മേളിക്കുന്ന ഗാനപ്രപഞ്ചം. ഭാവചാരുതകൊണ്ട് ആര്‍ദ്രമൗനസ്ഥലികളെ പ്രതിധ്വനിപ്പിക്കുകയും നിര്‍മ്മലവും കാവ്യാത്മകവുമായ ഭാഷകൊണ്ട് മനസ്സില്‍ സൗന്ദര്യലയം സൃഷ്ടിക്കുകയും ചെയ്ത സര്‍ഗ്ഗധനനായ ബിച്ചുതിരുമലയുടെ തിരഞ്ഞെടുത്ത ചലചിത്രഗാനങ്ങളുടെ സമാഹാരം. ഭ്രമകല്പനകളുടെ ആകാശവും ജീവിതത്തിന്റെ വന്‍കടലും വരച്ചിടുന്ന സാന്ദ്രമധുരവും ഭാവബന്ധുരവുമായ ഗാനങ്ങളുടെ അപൂര്‍വ്വഗ്രന്ഥം.
Write a review on this book!.
Write Your Review about ബ്രാഹ്മ മുഹൂര്‍ത്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 131 times

Customers who bought this book also purchased