Book Name in English : Brain Magic
വേദഗണിതത്തിന്റെ ലളിതസൂത്രങ്ങള്‍ മുതല്‍ ഓര്‍മ്മയുടെ രസതന്ത്രം വരെയുണ്ട് ഈ പുസ്തകത്തില്‍ . ലക്ഷോപലക്ഷം മനുഷ്യരെ തന്റെ തലച്ചോറിലൊളിപ്പിക്കാന്‍ കഴിയുന്നതിന്റെ രഹസ്യം ഭാവിതലമുറക്കായി ജി. എസ്. പ്രദീപ് ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about ബ്രയിന്‍ മാജിക്ക് Other InformationThis book has been viewed by users 4184 times