Book Name in English : Brigadier Kathakal
ബ്രിഗേഡിയറുടെയും കൂട്ടരുടെയും സ്വാകാര്യവും പരസ്യവുമായ ജീവിതം പച്ചയായ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് മലയാറ്റൂര്‍ ഈ കഥകളില്‍. പൊങ്ങച്ചങ്ങളുടെയും അമളികളുടെയും ഒരു അപരിചിത ലോകം ഇതിലൂടെ തുറന്നുകാട്ടുന്നു. Write a review on this book!. Write Your Review about ബ്രിഗേഡിയര്‍ കഥകള്‍ Other InformationThis book has been viewed by users 2266 times