Book Name in Malayalam : സി എച്ച് മുഹമ്മദ് കോയ
അഞ്ചര പതിറ്റാണ്ടുമാത്രം നീണ്ടുനിന്ന സിഇ.എച്ചിന്റെ ജീവിതം സംഭവബഹുലവും കര്‍മനിരതവും ആരേയും ആശ്ചര്യപരതന്ത്രരാക്കും വിധം വ്യതിരിക്തവുമായിരുന്നു. കേരളമണ്ണിന്റെ മുഖച്ഛായ മാറുന്നതിലും ജനജീവിതനിലവാരം പ്രതീക്ഷകള്‍ക്കതീതമായി മെച്ചപ്പെടുന്നതിലും സി.എച്ചിന്റെ പങ്ക് വലുതായിരുന്നില്ല. Write a review on this book!. Write Your Review about C H Muhammed Koya Other Information This book has been viewed by users 1941 times