Book Name in English : C Krishnan - Mithavadhi Krishnante Jeevacharitram
കേരള സമൂഹത്തെ അടിമുടി പുതുക്കിപ്പണിത നവോത്ഥാന പ്രസ്ഥാനത്തിന്റെ നാള്‍ വഴികളെ പ്രാകാശമാനമാക്കി, സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തെ ആശയ സംവാദങ്ങള്‍ കൊണ്ട് ഉണര്‍ത്തി നിര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് സി കൃഷ്ണന്‍. അദ്ദേഹത്തിന്റെ ജീവിത സംഭാവനകളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളീലെ തീഷ്ണമായ അനുഭവ യാഥാര്‍ത്ഥ്യങ്ങളുടെ ഹൃദയരേഖയാണ്.Write a review on this book!. Write Your Review about സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം Other InformationThis book has been viewed by users 2895 times