Image of Book സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം
  • Thumbnail image of Book സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം
  • back image of സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം

സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം

ISBN : 9780000138637
Language :Malayalam
Edition : 2021
Page(s) : 370
Condition : New
no ratings yet, be the first one to rate this !

Book Name in English : C Krishnan - Mithavadhi Krishnante Jeevacharitram

കേരള സമൂഹത്തെ അടിമുടി പുതുക്കിപ്പണിത നവോത്ഥാന പ്രസ്ഥാനത്തിന്റെ നാള്‍ വഴികളെ പ്രാകാശമാനമാക്കി, സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തെ ആശയ സംവാദങ്ങള്‍ കൊണ്ട് ഉണര്‍ത്തി നിര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് സി കൃഷ്ണന്‍. അദ്ദേഹത്തിന്റെ ജീവിത സംഭാവനകളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളീലെ തീഷ്ണമായ അനുഭവ യാഥാര്‍ത്ഥ്യങ്ങളുടെ ഹൃദയരേഖയാണ്.
Write a review on this book!.
Write Your Review about സി കൃഷ്ണന്‍ - മിതവാദി കൃഷ്ണന്റെ ജീവചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2121 times

Customers who bought this book also purchased