Book Name in English : Campus Kaumaram
കാമ്പസ്സുകളിലെ കൗമാരപ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധികളുമാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. കാമ്പസ് അഥവാ വിദ്യാലയാന്തരീക്ഷം കുമാരീകുമാരന്മാരുടെ ജീവിതവീക്ഷണത്തിലും പെരുമാറ്റത്തിലും പ്രവര്ത്തനങ്ങളിലും നിര്ണ്ണായകമായ സ്വാധീനമാണ് ചെലുത്തുന്നതെന്നകാര്യം അപഗ്രന്ഥവിധേയമാക്കുകയും മനശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില് വിശദീകരിക്കുകയുമാണ് ഡോ. എസ്. ശാന്തകുമാര്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. വളരുന്ന തലമുറ അവശ്യം വായിച്ചിരിക്കേണ്ട ഒരു മനശാസ്ത്ര ഗ്രന്ഥമാണിത്.
Write a review on this book!. Write Your Review about കാമ്പസ് കൗമാരം Other InformationThis book has been viewed by users 2200 times