Book Name in English : Cancer Ayurveda Darsanavum Chikisayum
കാന്‍സര്‍ എന്ന രോഗത്തിനെക്കുറിച്ച് ആഴത്തിലുള്ള പഠനം. രോഗത്തിന്റെ വൈയക്തികവും സാമൂഹികവും സാംസ്കാരികവുമായ തലങ്ങളെ അപഗ്രഥിച്ച് യഥാര്‍ഥ കാരണങ്ങളെ വെളിപ്പെടുത്തുന്നു. കാന്‍സര്‍ എന്നത് കോശങ്ങളുടെ വാര്‍ധക്യമാണോ അതോ കോശങ്ങളില്‍ നടക്കുന്ന പരിണാമമാണോ എന്നെല്ലാം ഇവിടെ ചര്‍ച്ചക്ക് വിധേയമാകുന്നു.Write a review on this book!. Write Your Review about കാന്‍സര്‍ ആയുര്‍ വേദദര്‍ശനവും ചികിത്സയും Other InformationThis book has been viewed by users 2585 times