Book Name in English : Cancer Varunna Vazhi
ഇന്ന് കാന്‍സര്‍ ഒരു ആഗോള ആരോഗ്യപ്രശ്നമാണ്. ലോകത്താകെ പ്രതിവര്‍ഷം 76 ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ വര്‍ഷം തോറും 10 ലക്ഷത്തിലേറെ പേര്‍ കാന്‍സര്‍ രോഗികളായി മാറുന്നുണ്ട്.കേരളത്തില്‍ ഇത് പ്രതിവര്‍ഷം 50,000 ആണ്. അന്ധവിശ്വാസവും മിത്തുകളും അബദ്ധധാരണകളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ രോഗാവസ്ഥയ്ക്കു നേരെ ശാസ്ത്രബോധത്തിന്റെ തിരി തെളിക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കാന്‍സര്‍ വരുന്ന വഴി Other InformationThis book has been viewed by users 1418 times