Book Name in English : Challikkozhi
ഹൃദയഹാരിയായ എഴുത്തുകൊണ്ട് സഹൃദയനെ കൂടെക്കൂട്ടുന്ന മലയാറ്റൂരിന്റെ രചനാ വിശേഷത്തിന് ഉദാഹരണമാണ് ഈ പുസ്തകം. നിയതികൊണ്ട് വിചിത്രവേഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴിപ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. മലയാള സാഹിത്യത്തിലെ സുവര്‍ണ്ണസിംഹാനങ്ങളിലേയ്ക്ക് മലയാറ്റുരിനെ ആനയിച്ച ചല്ലിക്കോഴി, കുഞ്ഞമ്പിയും ഇന്ദുലേഖയും പോര്‍ട്രെയിറ്റ് എന്നീ മൂന്നു നോവലൈറ്റുകളുടെ സമാഹാരം.Write a review on this book!. Write Your Review about ചല്ലിക്കോഴി Other InformationThis book has been viewed by users 1650 times