Image of Book ചമയം
  • Thumbnail image of Book ചമയം
  • back image of ചമയം

ചമയം

ISBN : 9780000139603
Language :Malayalam
Edition : 2022
Page(s) : 1000 , Cover : Hardcover
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 1,250.00
Rs 1,125.00

Book Name in English : Chamayam

രംഗകലകളിൽ അഭിനേതാവിനെ കഥാപാത്രമാക്കുന്നതിൽ ചമയത്തിന്റെ പങ്ക് വലുതാണ്.അനുഷ്‌ഠാനകലകളിലും സിനിമ നാടക കലകളിലുമെല്ലാം ചമയവിദ്യയും ചായക്കാരനും ഒഴിവാക്കാൻ പറ്റാത്തതാണ്.ചമയത്തിന്റെ ചരിത്രം,ചമയ വസ്തുക്കൾ ച്ചമയരീതികൾ,തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.സിനിമ-നാടക മേഖലകളിൽ പതിറ്റാണ്ടുകൾ ചമയവിദഗ്ദനായി പ്രവർത്തിച്ച പരിചയം ചമയരീതികളെ സമഗ്രമായി അവതരിപ്പിക്കാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കുന്നതാണ്.
Write a review on this book!.
Write Your Review about ചമയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1981 times

Customers who bought this book also purchased