Book Name in English : Chandrakaladharan Kandathil Varghese Mappillai
മലയാളം അച്ചടിയിലും പത്രപ്രവർത്തനത്തിലും ഏറ്റവും പ്രധാനമായ ഒരു മുന്നേറ്റമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ലിപി പരിഷ്കരണം. അതിനുശേഷമാണ് വായന എളുപ്പമാക്കുന്ന രീതിയിൽ മലയാള അക്ഷരങ്ങൾ ഇന്നത്തെ രൂപത്തിലേക്ക് വളർന്നത്. ആ പരിഷ്കരണ ശ്രമങ്ങളെയും അതിനു പിന്നിലുള്ള പ്രവർത്തനങ്ങളെയും കുറിച്ച് ലളിതവും ആധികാരികവുമായി കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്ന അമൂല്യ പുസ്തകം.Write a review on this book!. Write Your Review about ചന്ദ്രകാലാധരന്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള Other InformationThis book has been viewed by users 1063 times