Book Name in English : Chandranathan
പ്രഗല്ഭനായ ഏതൊരു മലയാള നോവലിസ്റ്റിന്റെയും പേരുപോലെ പ്രിയപ്പെട്ട പേരാണ് മലയാളവായനക്കാർക്ക്
ശരത്ചന്ദ്ര ചാറ്റർജിയുടേത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ഈ നോവലിൽ ചന്ദ്രനാഥന്റെയും
സരയുവിന്റെയും പ്രണയകഥയാണ് വിവരിക്കുന്നത്. ബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്ന ശൈലി ശ്രദ്ധേയമാണ്. സമൂഹം അടിച്ചേൽപ്പിക്കുന്ന ചങ്ങലകൾ തകർത്ത് ആ കമിതാക്കൾ പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതിലൂടെ അവരുടെ പ്രണയം കാലം ചെല്ലുന്തോറും ഗാഢവും ശക്തവുമായി മാറുന്നു.Write a review on this book!. Write Your Review about ചന്ദ്രനാഥൻ Other InformationThis book has been viewed by users 838 times