Book Name in English : Charithraviseshangal II
കേരളസംസ്‌കൃതിയുടെ കാലാനുബന്ധിയായ ചരിത്രഘടകങ്ങള്‍ പെറുക്കിയെടുത്തപ്പോള്‍ മുളപൊട്ടിയ ഉള്‍വിളികളുടെ അക്ഷരക്കൂട്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡല്‍ പേറുന്ന വൈചിത്ര്യങ്ങളുടെ മൂലകാരണങ്ങള്‍ അടയാളപ്പെടുത്തുന്നത്, വിഭവസമൃദ്ധമായ കലവറകള്‍ മലര്‍ക്കെ തുറന്നുവെച്ചുകൊണ്ടാണ്. ചരിത്രത്തിന്റെ ഖനിജം സാമൂഹ്യപാഠമാക്കി മാറ്റുന്ന രസതന്ത്രം വിശ്വാസ്യത പകരും. വായനാനന്തരം പുനര്‍വായനയ്ക്ക് നിര്‍ബന്ധിക്കുന്ന മുഹൂര്‍ത്തങ്ങള്‍. Write a review on this book!. Write Your Review about ചരിത്രവിശേഷങ്ങൾ രണ്ടാം ഭാഗം Other InformationThis book has been viewed by users 298 times