Image of Book ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍
  • Thumbnail image of Book ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍
  • back image of ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍

ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍

ISBN : 9789359629995
Language :Malayalam
Edition : 2025
Page(s) : 95
Condition : New
no ratings yet, be the first one to rate this !

Book Name in English : Charithravyakthi : Nalu Sambhashanangal

ഒരു ചരിത്രകാരന് ശ്രദ്ധാപൂര്‍വ്വം മാത്രമേ ചോദ്യങ്ങളോടു പ്രതികരിക്കാനാവുകയുള്ളൂ. Best, Worst തുടങ്ങിയ പരിഗണനകള്‍ അതിനാല്‍ സാദ്ധ്യമേയല്ല. ചരിത്രകാരന് കാര്യങ്ങള്‍ കറുപ്പും വെളുപ്പുമായി കാണാന്‍ കഴിയില്ല. എപ്പോഴും സൂക്ഷ്മാംശങ്ങള്‍കൂടി കാണേണ്ടിവരും.
-രാമചന്ദ്ര ഗുഹ

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രരചയിതാക്കളില്‍ അഗ്രഗണ്യനായ രാമചന്ദ്ര ഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ നാല് ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. പുസ്തകങ്ങള്‍, പ്രകൃതി, ക്രിക്കറ്റ്, ചരിത്രം, സംഗീതം, വ്യക്തിജീവിതം തുടങ്ങിയവയെല്ലാം ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്റെ വ്യക്തിത്വം തിരയുന്ന സൂക്ഷ്മമായ സംഭാഷണങ്ങള്‍.
Write a review on this book!.
Write Your Review about ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times