Book Name in English : Charlie Chaplin Jeevithavum Kalayum
അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ നിശ്ശബ്ദസിനിമകളുടെ അപാരമായ ഭാവസംവേദനങ്ങളുമായി ഭൂമിയിലേക്ക് വെളിച്ചം തൂകി കടന്നുവന്ന ചാർളിചാപ്പിൻ എന്ന ചലച്ചിത്രകാരന്റെ സമരരൂപകമായ കലാജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യം.Write a review on this book!. Write Your Review about ചാർളി ചാപ്ലിൻ ജീവിതവും കലയും Other InformationThis book has been viewed by users 11 times