Book Name in English : Chathu Nambiar
മിമിക്രി’ക്കു ശേഷമുള്ള വി. ദിലീപിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വ്യക്തി എന്ന നിലയിലും പൗരൻ എന്ന നിലയിലും വി. ദിലീപിന്റെ നിലപാടുകളുടെ പരുവപ്പെടൽ സമകാലികരായ മറ്റു പലരുടെയും കഥകളെ മറികടക്കും വിധം പുരോഗമനപരമാണ്. പുതിയ ജീവിതസാഹചര്യങ്ങളും കഥാസന്ദർഭങ്ങളും പുതിയ മെറ്റഫറുകളും കോർത്തിണക്കി, പുതിയൊരു മനുഷ്യാവസ്ഥ രൂപപ്പെട്ടുവെന്ന തോന്നലുണ്ടാക്കി, കഥ പറയുന്നതു പുതിയൊരു ഭാഷയിലാണെന്നു സ്ഥാപിക്കുകകൂടി ചെയ്യുന്നു ദിലീപ്; നിസ്സാരകാര്യമല്ല. - കെ. ആർ. മീര.Write a review on this book!. Write Your Review about ചാത്തു നമ്പ്യാര്‍ Other InformationThis book has been viewed by users 805 times