Image of Book ചട്ടക്കാരി
  • Thumbnail image of Book ചട്ടക്കാരി

ചട്ടക്കാരി

ISBN : 8171747744
Language :Malayalam
Page(s) : 217
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Chattakkari

ദൂരത്തു നിന്നും തേര്‍ട്ടിടു ഡ്ണിന്റെ ഷൂളംവിളി. അടുപ്പിച്ചടുപ്പിച്ച്‌ രണ്ടെണ്ണം. പിന്നെ അല്പം കഴിഞ്ഞ്‌ ഒരു നീണ്ട വിളി. അതാണ്‌ അടയാളം. ഞാ‌ന്‍ ഇസ്തിരി ഇട്ടുകൊണ്ടിരുന്ന ഉടുപ്പ്‌ ഒരു വശത്തേക്ക്‌ മാറ്റിവച്ചുകൊണ്ട്‌ ജനലില്‍ക്കൂടി എത്തിവലിഞ്ഞു നോക്കി. ദൂരത്തായി കടലുപോലെ പരന്നുകിടക്കുന്ന നീലാകാശത്ത്‌ ഏതോ ഭൂതത്താ‌ന്‍ പുകവലിച്ചുവിടുമ്പോലെ കറുത്തുതടിച്ച പുകച്ചുരുളുകള്‍ ഉരുണ്ടുരുണ്ട്‌ കയറുന്നത്‌ കാണാമായിരുന്നു. ഇസ്തിരിപ്പെട്ടിയുടെ സ്വിച്ച്‌ ഓഫ്‌ ചെയ്യാത്ത താമസം മമ്മിയുടെ ‘ജൂലി....’ എന്ന വിളി കേട്ടു.
Write a review on this book!.
Write Your Review about ചട്ടക്കാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 563 times

Customers who bought this book also purchased