Image of Book ചേലേമ്പ്ര ബാങ്ക് കവർച്ച
  • Thumbnail image of Book ചേലേമ്പ്ര ബാങ്ക് കവർച്ച
  • back image of ചേലേമ്പ്ര ബാങ്ക് കവർച്ച

ചേലേമ്പ്ര ബാങ്ക് കവർച്ച

ISBN : 9789359628899
Language :Malayalam
Edition : 2024
Page(s) : 342
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 410.00
Rs 389.00

Book Name in English : Chelembra Bank Kavarcha

കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ്
ഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ
പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം
ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു
അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും
കോടതിരേഖകളും വിധിന്യായവും
ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത,
ഒരു ക്രൈം ത്രില്ലർപോലെ വായിച്ചുപോകാം എന്നതാണ്.
-മോഹൻലാൽ
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ
രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം.
മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ
സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന
കേസന്വേഷണത്തിന്റെ കഥ.
Write a review on this book!.
Write Your Review about ചേലേമ്പ്ര ബാങ്ക് കവർച്ച
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 90 times

Customers who bought this book also purchased
Cover Image of Book അച്ഛന്‍
Rs 240.00  Rs 228.00