Image of Book ചെങ്കിസ്ഖാന്റെ കുതിരകള്‍
  • Thumbnail image of Book ചെങ്കിസ്ഖാന്റെ കുതിരകള്‍
  • back image of ചെങ്കിസ്ഖാന്റെ കുതിരകള്‍

ചെങ്കിസ്ഖാന്റെ കുതിരകള്‍

Publisher :DC Books
ISBN : 9789354827365
Language :Malayalam
Edition : 2022
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Chenkiskhante kuthirakal

ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തിൽ വിശിഷ്ട കലയായി പുനർജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിൻപറ്റാതെ, എന്നും സ്വകീയ രചനാവഴികൾ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകൾ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉൾവെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ.
Write a review on this book!.
Write Your Review about ചെങ്കിസ്ഖാന്റെ കുതിരകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 773 times

Customers who bought this book also purchased