Book Name in English : Cherappayi Kadhakal
വി കെ എന്‍ സൃഷിച്ച പയ്യന്‍സ്സും,ചാത്തന്‍സ്സും പോലെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ അക്ഷേപഹാസ്യ പ്രതീകമായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചിരിയും ചിന്തയും നിറഞ്ഞ ഈ ചേറപ്പായി കഥകള്‍ മെനഞ്ഞെടുത്തിട്ടുള്ളത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിന്‍റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്തകഥനങ്ങളുമാണീ കഥകള്‍.Write a review on this book!. Write Your Review about ചേറപ്പായി കഥകള്‍ Other InformationThis book has been viewed by users 1697 times