Book Name in English : Cheriya Manushyarum Valiya Lokavum
ആനുകാലികത്തിൽ 1961 ജനുവരി 22ന് ആരംഭിച്ച് 1973 ഡിസംബർ 2 അവസാനിച്ച 633 പുറങ്ങളിൽ പൂർണ്ണതയിലെത്തിയ ചെറിയമനുഷ്യരും വലിയ ലോകവും 13 വർഷങ്ങൾകൊണ്ടാണ് വായനക്കാർ വായിച്ചുതീർത്തത്. പിന്നീട് രണ്ടു തവണ അത് സമാഹരിക്കപ്പെട്ടെങ്കിലും 402 പുറങ്ങൾ മാത്രമുള്ള അപൂർണ്ണസമാഹാരങ്ങളായിരുന്നു അവ. ഇപ്പോൾ ആദ്യമായാണ് ചെറിയ മനുഷ്യരും വലിയ ലോകവും പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്Write a review on this book!. Write Your Review about ചെറിയ മനുഷ്യനും വലിയ ലോകവും Other InformationThis book has been viewed by users 185 times