Image of Book ചെറിയപാറ എൽ പി സ്‌കൂൾ
  • Thumbnail image of Book ചെറിയപാറ എൽ പി സ്‌കൂൾ
  • back image of ചെറിയപാറ എൽ പി സ്‌കൂൾ

ചെറിയപാറ എൽ പി സ്‌കൂൾ

ISBN : 9788130025858
Language :Malayalam
Edition : 2023
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Cheriyapara L. P.School

വീടിനു മുമ്പിലെത്തിയ ഒരു കടലാസുവള്ളം. അതിൽ നിറയെ പൂക്കളുണ്ടായിരുന്നു.
പൂക്കൾ മാറ്റിയപ്പോൾ ഒരു പേരു കണ്ടു ഒപ്പം സ്നേഹമെന്നൊരു വാക്കും. അക്ഷരങ്ങളിൽ പൂക്കളിലെ പൂമ്പൊടി ചിതറിക്കിടന്നിരുന്നു. ഒന്നോ രണ്ടോ തേനീച്ചകൾ അവയ്ക്കുമേലെ താളത്തിൽ പാറുന്നുണ്ട്.
ആലീസ് വിങ്ങിക്കരഞ്ഞു: “അതു ഞാനൊഴുക്കിയ വള്ളമായിരുന്നു.“ മോളി ടീച്ചർ ആലീസിനെ തന്നോടു കൂടുതൽ ചേർത്തുനിർത്തി.
Write a review on this book!.
Write Your Review about ചെറിയപാറ എൽ പി സ്‌കൂൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times