Book Name in English : Cherukadha Innale Innu
മലയാള ചെറുകഥയുടെ ചരിത്രം വിമർശനാത്മകമായി പരിശോധിക്കുകയും കഥകളെയും കഥാകാരന്മാരെയും മലയാള സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന ആദ്യസംരംഭമാണ് ഈ കൃതി. സാഹിത്യതത്പരരർക്കും വിദ്യാർത്ഥികൾക്കും ഏറ്റവും പ്രയോജനപ്രദമായ ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണിത്.Write a review on this book!. Write Your Review about ചെറുകഥ ഇന്നലെ ഇന്ന് Other InformationThis book has been viewed by users 4791 times