Book Name in English : Cheviyorkkuka Anthimakahalam
നക്ഷത്രയുദ്ധം അണ്ഡകടാഹയുദ്ധം അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയണം അതുമാത്രമല്ല പ്രാര്‍ത്ഥന. നന്മചെയ്യുക അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ്.
കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി.ലിസ്റ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ബഷീര്‍ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ചെവിയോര്‍ക്കുക അന്തിമകാഹളം Other InformationThis book has been viewed by users 3129 times