Image of Book ചിലന്തിവല
  • Thumbnail image of Book ചിലന്തിവല
  • back image of ചിലന്തിവല

ചിലന്തിവല

Publisher :Green Books
ISBN : 9788184230147
Language :Malayalam
Edition : 2021
Page(s) : 148
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 185.00
Rs 166.00

Book Name in English : Chilanthivala

യുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് ’ചിലന്തിവല.’ പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തടസ്സമാകുന്നില്ല. അവളുടെ രൂപവും അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും ചിലര്‍ക്ക് ഒരു വലയായി പരിണമിക്കുന്നു. സ്വയം തയ്യാറാക്കിയ വലയില്‍ അവര്‍ നട്ടംതിരിയുന്നു.
Write a review on this book!.
Write Your Review about ചിലന്തിവല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 991 times

Customers who bought this book also purchased