Book Name in English : Chillupathram
ഒരു കാലഘട്ടം അനുവർത്തിച്ചുപോന്ന ജീവിതക്രമത്തിന്റെയും അതിൽ നിറഞ്ഞുനിന്ന നന്മയുള്ള മനുഷ്യരേയും ആ നന്മകളേയും ഓർമ്മിച്ചെടുക്കാനും ഓർമ്മിപ്പിക്കാനുമാണ് സാവിത്രിയുടെ ഈ രചനകൾ ശ്രമിക്കുന്നത്. കൈവന്ന പുതിയ നേട്ടങ്ങളിൽ ചേർത്തുവയ്ക്കാതെപോയ അവയൊക്കെ വായനക്കാർക്കും ഓർമ്മിച്ചെടുക്കാനുണ്ടാകും, തീർച്ച. അതുതന്നെയാണ് ചില്ലുപാത്രത്തിന്റെ ഉള്ളടക്കം.Write a review on this book!. Write Your Review about ചില്ലുപാത്രം Other InformationThis book has been viewed by users 3 times