Book Name in English : Chimera
രാതിയുടെ അന്ത്യയാമങ്ങളില്‍ നിങ്ങളുടെ മനസ്സില്‍ ഭീതിയുടെ കൊള്ളിയാന്‍ മിന്നിക്കാന്‍ അവയെത്തുന്നു - മനുഷ്യമൃഗ സങ്കരങ്ങള്‍ - ’ കിമേറകള്‍ ’ പ്രശസ്ത സാഹിത്യകാരനായ ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ രചിച്ച , ജനിതക എഞ്ചിനിയറിങ്ങിന്റെ ബീഭല്‍സമായ മറ്റൊരു മുഖം അനാവരണം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹൊറര്‍ സയന്‍സ് ഫിൿഷന്‍ - കിമേറ .
Write a review on this book!. Write Your Review about കിമേറാ Other InformationThis book has been viewed by users 2278 times