Image of Book Chinese Cafe
  • Thumbnail image of Book Chinese Cafe
  • back image of Chinese Cafe

Chinese Cafe

Publisher : Green Books
ISBN : 9788184231830
Language : Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 1 review(s)

Price of this Book is ₹80.00

Book Name in Malayalam : ചൈനീസ് കഫെ

ചൈനീസ് കഫെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം. 2008ലെ ചൈനാ ഒളിന്പിക്സില്‍ പങ്കെടുക്കാ‌ന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ, ഒളിമ്പിക്സിലെ പല ചരിത്രമുഹൂര്‍ത്തങ്ങളും ചൈനയിലെ ചില ചരിത്രപ്രദേശങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത ശേഷം ആ ചുറ്റുപാടുകളോടു വിടപറയുന്നതുവരെയുള്ള സംഭവങ്ങള്‍. ചൈനയുടെ ചരിത്രം, സംസ്ക്കാരം, ഭാഷ എന്നിവയും ഈ കൃതിയില്‍ ഇടം പിടിച്ചിരിക്കുന്നു. വൈകാരികവും കാവ്യാത്മകവും ചടുലവുമായ ഭാഷാശൈലി. പേനയില്‍ ക്യാമറവച്ച് എഴുതുന്നയാള്‍ എന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അരുണിനു കൊടുത്ത വിശേഷണത്തെ സാര്‍ത്ഥകമാക്കുന്ന രചന.
Write a review on this book!.
Write Your Review about Chinese Cafe
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2283 times

Customers who bought this book also purchased
Cover Image of Book Marunna Cuba Maratha Cuba
₹115.00  ₹109.00
Cover Image of Book Aadujeevitham
₹210.00  ₹199.00
Cover Image of Book Kariyachante Lokam
₹65.00
Cover Image of Book Anubhavam Orma Yathra
₹160.00  ₹152.00
Cover Image of Book Tattoo
₹50.00
Cover Image of Book London lights
₹50.00
Cover Image of Book Botswana
₹60.00
Cover Image of Book Kedarnathile Kaakkakal
₹130.00  ₹123.00
Cover Image of Book Chaplinte Chiri
₹100.00
Cover Image of Book Islam Samshiptha Charithram
₹180.00  ₹171.00
Cover Image of Book Mukesh Kathakal
₹175.00  ₹158.00
Cover Image of Book Himalaya Ragangal
₹90.00