Book Name in English : Chinthavishtayaya Seetha
കേരളസാഹിത്യലോകത്തില്‍ ആദി കവിയുടെ മഹാദര്‍ശനം നമുക്ക് പകര്‍ത്തിത്തന്ന കവിയാണ് കുമാരനാശാന്‍. ആ ദര്‍ശനം പകര്‍ന്ന കാവ്യമാണ് ചിന്താവിഷ്ടയായ സീത. ആദികവിയുടെ നിഗൂഢതയില്‍ മേല്‍ വെളിച്ചം വീശുവാനുപകരിക്കുന്ന കാവ്യം. പഠനവും വ്യാഖ്യാനവും നിര്‍വ്വഹിച്ചത്. ഡോ.പ്രിയദര്‍ശന്‍ ലാല്‍Write a review on this book!. Write Your Review about ചിന്താവിഷ്ടയായ സീത Other InformationThis book has been viewed by users 3169 times