Image of Book ചിന്തിക്കുന്ന യന്ത്രം
  • Thumbnail image of Book ചിന്തിക്കുന്ന യന്ത്രം
  • back image of ചിന്തിക്കുന്ന യന്ത്രം

ചിന്തിക്കുന്ന യന്ത്രം

ISBN : 9788197399534
Language :Malayalam
Edition : 2024
Page(s) : 156
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 260.00
Rs 247.00

Book Name in English : Chinthikkunna Yanthram

മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമ്മിത ബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽ രംഗത്തും നിർമ്മിത ബുദ്ധി വരുത്തുവാൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ.
തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടർ സയൻസിൻ്റെയും വ്യത്യസ്തമായ കാഴ്ച‌പ്പാടുകളിൽ നിന്നുകൊണ്ട് നിർമ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്‌തകം.
Write a review on this book!.
Write Your Review about ചിന്തിക്കുന്ന യന്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 137 times

Customers who bought this book also purchased
Cover Image of Book ശാരദ
Rs 120.00  Rs 108.00