Book Name in English : Chithrakathayil Avante Bhoothangal
അധികാരവുമായി ഒത്തുപോവാത്ത കല മനുഷ്യസ്മൃതിയുടെതന്നെ ഭാഗമാണ്;
നോവലിന്റെയും. എങ്കില്‍ ഈ നോവലില്‍അത്ആഖ്യാനത്തിന്റെ വീറുള്ള
സൗന്ദര്യവുമാകുന്നു,ഭാഷയുടെ വേറൊരു നിറവിനെ സ്പര്‍ശിക്കുന്നു.നൂറോളം കവിതകളുടെകൂടിഓര്‍മ്മയ്‌ക്കൊപ്പം സഞ്ചരിക്കുന്നഈകഥപറച്ചില്‍ അങ്ങനെ
മലയാളനോവലില്‍ സമീപകാലത്തുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ
കൃതിയായി മാറുന്നു.
-കരുണാകരന്‍
എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍Write a review on this book!. Write Your Review about ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ Other InformationThis book has been viewed by users 340 times