Image of Book ചിത്രപുസ്തകത്തിലെ യാത്രികര്‍
  • Thumbnail image of Book ചിത്രപുസ്തകത്തിലെ യാത്രികര്‍
  • back image of ചിത്രപുസ്തകത്തിലെ യാത്രികര്‍

ചിത്രപുസ്തകത്തിലെ യാത്രികര്‍

Publisher :Green Books
ISBN : 9789395878265
Language :Malayalam
Edition : 2023
Page(s) : 76
Condition : New
no ratings yet, be the first one to rate this !

Book Name in English : Chithrapusthakathile Yathrikar

എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്‍റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്‍റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്‍റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെടുമ്പോള്‍, ഒരു ക്യാമറാക്കണ്ണിലൂടെ ജീവിതത്തിനുനേരെ നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about ചിത്രപുസ്തകത്തിലെ യാത്രികര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 445 times

Customers who bought this book also purchased
Cover Image of Book ഖബര്‍
Rs 130.00  Rs 122.00
Cover Image of Book താക്കോൽ
Rs 130.00  Rs 123.00