Book Name in English : Chodhyangalum Utharangalum
അനുഭവങ്ങളും അറിവുകളൂം ഇതുവരെ സ്വരുകൂട്ടിയ ധാരണകളും നിരത്തി വച്ച് അതിനോട് നാം ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രേക് വുഡ് പാര്‍ക്കിലെ ചോദ്യോത്തര വേളയില്‍ കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് ജിദ്ദു കൃഷ്ണമൂര്‍ത്തി നല്‍കിയ ഉത്തരങ്ങളാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about ചോദ്യങ്ങളും ഉത്തരങ്ങളും Other InformationThis book has been viewed by users 1886 times